
ദുർഭരണത്തിന് എതിരെയുള്ള ജനവിധി, പ്രവർത്തകർ നേതാക്കളെ തിരുത്തുന്ന തെരഞ്ഞെടുപ്പ്; അഡ്വ ജയശങ്കർ
ദുർഭരണത്തിന് എതിരെയുള്ള ജനവിധി, അതിന്റെ ഏറ്റവും മികച്ച സൂചനയാണ് പയ്യന്നൂരിലും തളിപ്പറമ്പിലും കണ്ടത്, ജി സുധാകരൻ അധികാരം മോഹിച്ച് മത്സരിച്ചതല്ല, പ്രവർത്തകർ നേതാക്കളെ തിരുത്തുന്ന തെരഞ്ഞെടുപ്പ്; അഡ്വ ജയശങ്കർ