സീറ്റ് കിട്ടുന്നതിൽ എന്നേക്കാൾ സീനിയർ തുളസിയാണ്; വി.കെ ശ്രീകണ്ഠൻ എം.പി

Share this Video

പാലക്കാട് കൽമണ്ഡപത്തിലെ വാടകവീട്ടിൽ ഇനിയൊരു MPയും MLAയും ഒരുമിച്ചായിരിക്കും താമസം... കോങ്ങാട് അട്ടിമറി വിജയം നേടിയ UDF സ്ഥാനാർത്ഥി KA തുളസിയ്ക്കും VK ശ്രീകണ്ഠൻ MPയ്ക്കും ഓരോ തെരഞ്ഞെടുപ്പ് കാലവും പ്രണയ കാലത്തേയ്ക്കുള്ള തിരിച്ചു പോക്കാണ്....Palakkad | VK Sreekandan | Kerala Election 2026 | Kerala Election Result | Counting Day | CPM | Congress | BJP | NDA | LDF | UDF | Pinarayi Vijayan | VD Satheesan | KC Venugopal | Ramesh Chennithala | Congress

Related Video