
കള്ളക്കഥകള്‍ മെനഞ്ഞ് പരാജയപ്പെടുത്താന്‍ നോക്കി, ജനം സുനാമിയായി ആഞ്ഞടിച്ചു; അബിന്‍ വര്‍ക്കി
ചരിത്രത്തില്‍ ആദ്യമായി തളിപ്പറമ്പും പയ്യന്നൂരും യുഡിഎഫ് തൂക്കി, ധര്‍മ്മടം എണ്ണുമ്പോള്‍ പിണറായി പിന്നില്‍ പോകുമെന്ന് അന്നേ പറഞ്ഞതായി അബിന്‍ വര്‍ക്കിKerala Election 2026 | Kerala Election Result | Counting Day | CPM | Congress | BJP | NDA | LDF | UDF