കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട ടിപ്പർലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; മറിഞ്ഞത് മണ്ണ് കയറ്റിവന്ന ലോറി, വിദ്യാർത്ഥികൾ ലോറിക്കടിയിൽപ്പെട്ടു, അഞ്ച് പേരുടെ നില ഗുരുതരം 3 killed, several injured in tipper lorry crashes into bus stand in Kollam Asianet News Live : https://youtube.com/live/s0LLVQeMmtU