യുഎസിലെ അറ്റ്ലാന്റയിൽ മലയാളികളായ വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണു; വരൻ ഡേവ് ഫിജിക്കും പൈലറ്റിനും ദാരുണാന്ത്യം, വധുവിനെ കണ്ടെത്തിയത് അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ