
അവധിയും ആഘോഷവും കഴിഞ്ഞു; കുട്ടികൾ തിരികെ സ്കൂളിലേക്ക്
വിവിധ വർണ്ണങ്ങളാൽ ക്ലാസ് മുറികൾ ഒരുങ്ങി; കുട്ടികൾ തിരികെ സ്കൂളിലേക്ക് എത്തുമ്പോൾ വിപുലമായ സൗകര്യങ്ങൾ, പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പട്ടം സ്കൂളിൽ മുഖ്യമന്ത്രി നിർവ്വഹിക്കും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക