
ആലപ്പുഴ കലവൂരിലുള്ള തൊഴിൽ പരിശീലന കേന്ദ്രം ഓർമയാകുന്നുവോ?; ഭൂമി കാട് കയറി നശിക്കുന്നു
പതിനാറ് വർഷമായി പൂട്ടി കിടക്കുന്ന ആലപ്പുഴ കലവൂരിലുള്ള തൊഴിൽ പരിശീലന കേന്ദ്രം ഇടഞ്ഞുവീഴാറായ അവസ്ഥയിൽ; പട്ടികജാതി വികസന വകുപ്പിന് കീഴിലെ 30 സെനറ്റ് ഭൂമി കാട് കയറി നശിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക