ജുവനൈൽ കേസുകളിലെ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി

ജുവനൈൽ കേസുകളിലെ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി

Published : Nov 14, 2026, 07:02 PM IST

ജുവനൈൽ കേസുകളിലെ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കി ചുരുക്കണമെന്ന് ഹൈക്കോടതി, നിയമനിർമ്മാണ സഭകൾ ഇക്കാര്യം ആലോചിക്കണം, 23 ന് താഴെ ഉള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്ന ഹർ‍ജി പരിഗണിച്ചപ്പോഴാണ് നിർദേശം

03:08ഗൗരവമായി ചർച്ച ചെയ്യേണ്ട കാര്യമാണ്; നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരണം; അഡ്വ.ബിന്ദുകൃഷ്‌ണ
05:39ജുവനൈൽ കേസുകളിലെ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി
02:48'ചെയ്യുന്ന കുറ്റകൃത്യത്തിന്‍റെ ഭവിഷ്യത്ത് എന്താണെന്ന് 16 വയസില്‍ അറിയാന്‍ കഴിയുന്ന തലമുറയാണിത്'
08:10പ്രകാശ ദിവസം ദൂരത്ത് നാസയുടെ സഞ്ചാരം, ഹൈഡ്രജനും കാർബണും ഇറക്കി ഗൂഗിൾ | E- Orbit
17:499 At Nine Malayalam News | വാർത്തകൾ വിശദമായി | 13 Nov 2026
31:23News Time | ന്യൂസ് ടൈം | 13 November 2026
02:06ടി.കെ ​ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും അപ്രഖ്യാപിത വിലക്കോ?
01:38തലസ്ഥാനത്ത് വൻ സ്വർണക്കൊള്ള; ജ്വലറി ഉടമയിൽനിന്ന് രണ്ട് കിലോ സ്വർണം കവർന്നതായി പരാതി
02:26ലോട്ടറി ടിക്കറ്റിന്റെ അവസാന നമ്പർ തിരുത്തി പണം തട്ടിയെന്ന് പരാതി| Kollam | Lottery Scam | Crime news