അര്‍ജുന അവാര്‍ഡും ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡലും ഒരേ ആഴ്ചയില്‍, ഇത് സ്വപ്‌നം സത്യമായ നിമിഷമെന്ന് ട്രീസ ജോളി, കാണാം പ്രത്യേക അഭിമുഖം