ട്രംപിന്റെ ‘ട്രംപ് കാർഡ്’;ഇറാനെതിരെ നാവിക ഉപരോധമോ? | Donald Trump Iran policy

ട്രംപിന്റെ ‘ട്രംപ് കാർഡ്’;ഇറാനെതിരെ നാവിക ഉപരോധമോ? | Donald Trump Iran policy

Published : Apr 12, 2026, 08:15 PM IST

ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ ഉണ്ടായ താൽക്കാലിക ഇടവേള ആശ്വാസമാകുമ്പോൾ തന്നെ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതര പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകൾ. തെഹ്‌റാനിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഗ്രാൻഡ് ബസാറിലെ ശനിയാഴ്ചത്തെ കാഴ്ചകൾ ഇതിന് ഉദാഹരണമാണെന്നാണ് അൽ‌ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്താനിൽ നടന്ന ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ നാവിക ഉപരോധം ഏർ‍പ്പെടുത്തുമെന്ന സൂചനയും ട്രംപ് നൽകുന്നുണ്ട്.

02:15അത്ര ഹൈപ്പ് വേണ്ട! ആരോഗ്യ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ദൂബായ്
01:37'സഹകരണ മേഖലയിലെ തട്ടിപ്പുകാരെ ഓടിച്ചിട്ട് പിടിക്കും, അതില്‍ കക്ഷി രാഷ്ട്രീയമില്ല'
01:47കാലിക്കടവ് MDMA കേസ്; പ്രതിയായ ഘാന സ്വദേശി റിമാൻഡിൽ | Kasaragod | Kalikkadavu
02:02വഴിയരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോ ഉടമയറിയാതെ വിറ്റു; സിസിടിവി വഴി മോഷ്ടാക്കളെ കണ്ടെത്തി
01:46തിരുവോണ ദിനത്തില്‍ മൂന്ന് വീടുകളില്‍ കയറി മോഷണം; കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍ | Robbery | Arrest
01:23കണ്ണൂരിൽ വീട്ടിൽ 5 പവൻ സ്വർണവും 36,000 രൂപയും മോഷ്ടിച്ചു; പ്രതികൾക്കായി തെരച്ചിൽ | Kannur
01:12അഭിഭാഷക ദമ്പതികളുടെ വീടുകയറി ആക്രമിച്ച സംഭവം; ചികിത്സയിലായിരുന്ന അഭിഭാഷകന്‍റെ അച്ഛന്‍ മരിച്ചു
01:38ഡ്രൈ ഡേയിൽ ബിയർ വിൽപ്പന നടത്തിയ ബിയർ പാർലറിനെ പൂട്ടിച്ച് എക്സൈസ് | Dry Day | Beer | Kovalam
01:56റാഗിങ് എതിര്‍ത്തതിന് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് സീനിയേഴ്‌സ് | Ragging | Kozhikode
03:42'തട്ടിപ്പ് നടത്തിയവർ സ്വന്തം പണം മുടക്കി റൊസാരിയോ തെരുവിൽ ചെന്ന് മെസിയുടെ കാല് പിടിച്ച് മാപ്പ് പറയണം