
കളളാടി മണ്ണിടിച്ചൽ; പൊതുമരാമത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്
വയനാട് കളളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ അമിക്കസ് ക്യൂറി റിപ്പോർട്ട് ഹെെക്കോടതിയിൽ; പൊതുമരാമത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് പറയുന്നു