
മഴ കുറഞ്ഞതാണ് പവർ കട്ടിന് കാരണം, അത്യാവശ്യകാര്യങ്ങൾക്ക് മാത്രം വെെദ്യുതി ഉപയോഗിക്കുക: സണ്ണി ജോസഫ്
ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് ദീർഘകാലത്തേക്ക് രാത്രിയിലും വെെദ്യുതി ലഭിക്കുന്ന കരാർ കഴിഞ്ഞ സർക്കാർ റദ്ദാക്കി, അതിന്റെ ഫലമായാണ് ഈ പ്രതിസന്ധി, കരാർ തുടരാനുളള ശ്രമങ്ങൾ നടത്തും: സണ്ണി ജോസഫ്KSEB | Power Cut | Sunny Joseph