KSEB വലിയ പ്രതിസന്ധിയിൽ, ആസൂത്രണത്തിൽ വീഴ്ചയുണ്ടായിട്ടില്ല : എംജി രാജമാണിക്യം

Share this Video

കേരളത്തിൽ വൈദ്യുതി ഉപഭോഗം കൂടുതൽ രാത്രിയിൽ, പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ല, ഉപയോഗം മുന്‍ വര്‍ഷത്തെക്കാള്‍ 1000 മെഗാവാട്ട് കൂടി, ഇത്ര ഉയര്‍ന്ന ഉപയോഗം കെഎസ്ഇബി പ്രതീക്ഷിച്ചില്ല, ആസൂത്രണത്തിൽ വീഴ്ചയുണ്ടായില്ലെന്നും കെഎസ്‌ഇബി ചെയർമാൻ എം.ജി രാജമാണിക്യം

Related Video