ഗാസയിൽ വ്യാപകമായ മനുഷ്യക്കുരുതിക്ക് കാരണമാകുമെന്ന ഭയത്താൽ രണ്ട് വർഷം മുൻപ് ബൈഡൻ ഭരണകൂടം തടഞ്ഞുവെച്ച അതീവ പ്രഹരശേഷിയുള്ള വൻ ബോംബുകൾ ഇസ്രായേലിന് കൈമാറാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നു എന്ന റിപോർട്ടുകൾ പുറത്തുവരുന്നുണ്ട്.