സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ അരുംകൊല; അച്ഛനെയും മകളെയും വെട്ടിക്കൊന്ന് ബന്ധുക്കള്‍

Share this Video

സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിലിട്ട് വെട്ടിക്കൊന്ന് ബന്ധുക്കള്‍, സംഭവം കര്‍ണാടകയിലെ ബെലഗാവിയില്‍

Related Video