ചാല സബ് രജിസ്ട്രാർ ഓഫീസിൽ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു

Share this Video

ചാല സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; റെക്കോർഡ്സ് റൂമിൽ ഒളിപ്പിച്ച കണക്കിൽപ്പെടാത്ത 40,000 രൂപയിലധികം പണം പിടിച്ചെടുത്തു

Related Video