
കോട്ടയം പാക്കില്‍ കവലയില്‍ 30 ലക്ഷം രൂപയുടെ നിരോധിത പുകയില വസ്തുക്കള്‍ പിടിച്ചെടുത്തു
കോട്ടയം പാക്കില്‍ കവലയില്‍ നിന്ന് 30 ലക്ഷം രൂപയുടെ നിരോധിത പുകയില വസ്തുക്കള്‍ പിടിച്ചെടുത്തു; എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം കണ്ടെത്തിയത്