മാസപ്പടി ഡയറിയിൽ പ്രമുഖ UDF, LDF നേതാക്കളുടെ പേരുകൾ; മുഖ്യമന്ത്രി വി ഡി സതീശന്റെ പേരുമുണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്, എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖയുടെ ഭാഗമാണ് പങ്കുവെച്ചത്