
'സ്വർണക്കിരീടം ശബരിമലയിൽ ഇല്ലെങ്കിൽ ആറന്മുളയിൽ ഉണ്ടാകണം, അത് ഉറപ്പുവരുത്തും';കെ.ജയകുമാർ
'സ്വർണക്കിരീടം ശബരിമലയിൽ ഇല്ലെങ്കിൽ ആറന്മുളയിൽ ഉണ്ടാകണം, അത് ഉറപ്പുവരുത്തും, ഇക്കാര്യം വിശദീകരിക്കാൻ തിരുവാഭരണ കമ്മീഷനെ വിളിച്ചുവരുത്തും'; ശബരിമലയിലെ സ്വർണക്കിരീടം നഷ്ടമായിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ