
'മാസപ്പടി കേസിൽ ഏതു തരത്തിൽ അന്വേഷണം വേണമെന്ന് പറയുന്നതും പ്രതിയെന്ന നിലയിൽ സംശയിക്കുന്ന ആളാണ്'
മാസപ്പടി കേസിൽ ആരോപണ വിധേയനായ ആഭ്യന്തര മന്ത്രി കേസിൽ എഫ്ഐആർ ഇടണ്ട എന്ന് പൊലീസിനോട് പറയുകയാണ്, ഏതു തരത്തിൽ അന്വേഷണം വേണമെന്ന് പറയുന്നതും പ്രതിയെന്ന നിലയിൽ സംശയിക്കുന്ന ആളാണ്; ഷോൺ ജോർജ് Shaun George | Masappadi Case | Ramesh Chennithala