സര്‍ക്കാരിന് ഭയമില്ലെങ്കില്‍ കേസ് സിബിഐക്ക് കൈമാറണം; ഷോണ്‍ ജോര്‍ജ്
കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചുള്ള കച്ചവടം ജനം തിരിച്ചറിയണം, വിജിലന്‍സ് അന്വേഷണം വന്നാല്‍ മന്ത്രിസഭയിലെ പലരും രാജിവെക്കേണ്ടി വരും, അതാണ് സര്‍ക്കാര്‍ മടിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ്