കണ്ണൂര്‍ മാലൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി; സ്വാകര്യ വ്യക്തിയുടെ പറമ്പിലെ പന്നിക്കെണിയിലാണ് പുലി കുടുങ്ങിയത്, കൊട്ടിയൂര്‍ റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥരെത്തി, പുലിയെ മയക്കു വെടിവെച്ച് കൊണ്ടുപോകും