
പട്ടിണിയുടെ കര്‍ക്കിടകത്തിന് വിട; പൊന്നിൻ ചിങ്ങത്തെ അനുഗ്രഹിക്കാൻ കാലൻ പാട്ടുമായി കാലനെത്തി
പട്ടിണിയും പരിവട്ടവും നിറഞ്ഞ കര്‍ക്കിടകത്തിന് വിട; പൊന്നിൻ ചിങ്ങത്തെ പുഴാതി ഗ്രാമം വരവേൽക്കാൻ കലാൻ പാട്ടിമായി വീടുകൾ കയറി കാലൻ തെയ്യം, പഴയെ ആചാരം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു