'ജുഡീഷ്യൽ അന്വേഷണം സര്‍ക്കാര്‍ ഉറപ്പ് നൽകണം'; ജാതി അധിക്ഷേപ പരാതിയിൽ വിദ്യാര്‍ത്ഥിനി

Share this Video

ജാതി അധിക്ഷേപ പരാതിയിൽ ജുഡീഷ്യൽ അന്വേഷണത്തിന് സര്‍ക്കാര്‍ ഉറപ്പ് നൽകണമെന്ന് സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ത്ഥിനി; അന്വേഷണത്തിന് തയാറെന്ന് സര്‍വകലാശാല വിസി

Related Video