
ഓണ വിപണി ലക്ഷ്യമിട്ട് വാഴയില കൃഷി; ഡ്രൈവര്‍ ജോലി ഉപേക്ഷിച്ച കര്‍ഷകൻ സുരേഷിന് ഇത് പ്രതീക്ഷയുടെ ഓണ
വാഴയില വേണോ? സുരേഷിന് വിളിക്കാം; പാട്ടത്തിനെടുത്ത പാടത്തെ വാഴയില കൃഷി സൂപ്പര്‍ ഹിറ്റ്, ഡ്രൈവര്‍ ജോലി ഉപേക്ഷിച്ച് നടത്തിയ കൃഷിയിൽ ഹാപ്പിയാണ് പത്തനംതിട്ട ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും