വീടുകളുടെ രണ്ടാം നില സുരക്ഷിതമല്ല, അധികാരികൾ ആവശ്യപ്പെടുമ്പോൾ ക്യാമ്പിലേക്ക് ആളുകൾ മാറണം, ചില സ്ഥലങ്ങളിൽ വെള്ളം കയറിയാൽ റെസ്ക്യൂ ഓപ്പറേഷൻ പോലും സാധിക്കില്ല: മുഖ്യമന്ത്രി വിഡി സതീശൻ