സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 ആയി; പത്തനംതിട്ടയിൽ രാത്രിയിലും ജാഗ്രത നിര്‍ദേശം

Share this Video

മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 ആയി; പത്തനംതിട്ടയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടവിട്ട് വീണ്ടും മഴ, ഇന്ന് രാത്രിയിലും ജാഗ്രത നിര്‍ദേശം, ജലനിരപ്പ് താഴാത്തത് ആശങ്കയുണ്ടാക്കുന്നു

Related Video