
'ഞങ്ങൾ ടി വി കണ്ടു കൊണ്ടിരിക്കുകയായിരുന്നു, വീട് ഇടിഞ്ഞ സമയത്ത് അവിടെ ആരും ഉണ്ടായിരുന്നില്ല';
കോഴിക്കോട് നടക്കാവ് തിരുത്തിവയലിൽ കനത്ത മഴയിൽ വീട് ഇടിഞ്ഞ് താഴ്ന്നു; അജയകുമാറിൻ്റെ വീടാണ് ഭാഗികമായി തകർന്നത്, തലനാരിഴയ്ക്കാണ് കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടത്