
അമേരിക്കയെ തോൽപ്പിക്കാൻ ഇറാൻ്റെ മാസ്റ്റർ പ്ലാൻ, ട്രംപിനെ കെണിയിലാക്കാൻ ഇറാൻ്റെ തന്ത്രം
അമേരിക്കയ്ക്ക് മേൽ നേരിട്ട് ഒരു സൈനിക വിജയം നേടുന്നതിന് പകരം, പശ്ചിമേഷ്യൻ വ്യാപാര പാതകളെയും ആഗോള ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകളെയും നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ട് അമേരിക്കയെ അതിജീവിക്കുക എന്ന ദീർഘകാല തന്ത്രമാണ് ഇറാൻ ഇപ്പോൾ പയറ്റുന്നത്.