
'ചൈനയെയോ റഷ്യയെയോ അമേരിക്ക തൊടില്ല, തൊട്ടാൽ അത് ഇറാൻ-അമേരിക്ക യുദ്ധത്തിൽ മാത്രമായി ഒതുങ്ങില്ല, അങ്ങനെ ചെയ്താൽ ട്രംപ് കുഴിച്ച കുഴി ശവക്കുഴിയായി മാറും, അമേരിക്കയെ തളയ്ക്കാൻ പറ്റുന്ന ഒരേയൊരു രാജ്യം ചൈനയാണ്, താരിഫ് നീക്കത്തിൽ അത് നമ്മൾ കണ്ടതാണ്'; ന്യൂസ് അവറിൽ വിദേശകാര്യ വിദഗ്ധൻ നിർമ്മൽ എബ്രഹാം