
മണ്ഡല നിർണയം കേരളത്തിനുളള ശിക്ഷയോ?; വനിതാ സംവരണ ബില്ലിന് പിന്നിലെ മോദിയുടെ ലക്ഷ്യമെന്ത്?
വനിതാ സംവരണ ബില്ലിന് പിന്നിലെ മണ്ഡല നിർണയത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ; ആശങ്കകൾ ഉയരുമ്പോഴും വനിതാ സംവരണ ബില്ലുമായി മുന്നോട്ട് പോകാൻ തന്നെയാണ് പ്രധാനമന്ത്രി മോദിയുടെ നീക്കംWomen Reservation Act | Parliament | Legislative assembly bodies | Central Government | Narendra Modi