
വിശ്വസ്തനിൽ നിന്ന് വെല്ലുവിളിയിലേക്ക്; മഗ്യാർ എങ്ങനെ ഒർബനെ തോൽപ്പിച്ചു?
16 വർഷമായി അധികാരത്തിലിരുന്ന വിക്ടർ ഒർബന്റെ ഭരണത്തിന് അറുതി വരുത്തിയത് അദ്ദേഹത്തിൻ്റെ മുൻ വിശ്വസ്തൻ തന്നെയായിരുന്നു. സ്വേച്ഛാധിപത്യ ഭരണത്തിന് ജനാധിപത്യ സമൂഹത്തിൽ എന്നെന്നേക്കുമായി നിലനിൽക്കാൻ കഴിയില്ല എന്നതിൻ്റെ തെളിവാണ് ഹംഗറിയിൽ കണ്ടത്. ഒർബനെ മുട്ടുകുത്തിച്ച പീറ്റർ മഗ്യാർ ആരാണ്? വിശദമായി അറിയാം
Add Asianetnews as a Preferred Source
