സോഷ്യൽ മീഡിയ അല്ല കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്: ബെന്നി ബെഹനാൻ

Share this Video

മുഖ്യമന്ത്രി പദത്തിലെ ചർച്ചകൾ വേദനാജനകം, സോഷ്യൽ മീഡിയ അല്ല കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്, നേതൃത്വത്തിന്റെ തീരുമാനം വരും വരെ കാത്തിരിക്കുകയാണ് വേണ്ടത്: ബെന്നി ബെഹനാൻ Benny Behanan | UDF | Congress Party | Kerala assembly election 2026

Related Video