വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസാനുമതി നൽകുന്നതിനുള്ള പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളെ താൽക്കാലികമായി വിലക്കി യുഎസ്