'ചെറുപ്പം മുതൽ എന്റെ ലീഡറാണ് അദ്ദേഹം, അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും എനിക്കുണ്ടാവുമെന്ന് ഉറപ്പുണ്ട്'; ചെന്നിത്തലയെ അനുനയിപ്പിക്കാൻ നേരിട്ടെത്തി വി.ഡി സതീശൻ