ജനങ്ങളിൽ നിന്ന് പാര്‍ട്ടി കൂടുതൽ ഒറ്റപ്പെട്ടു പോകുകയാണ്, ഈ പാര്‍ട്ടി തകരാൻ പാടില്ലെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ, നേതൃത്വമാണ് പാര്‍ട്ടിയെ തകര്‍ക്കുന്നത്, ഇത് തിരുത്താതെ ഇടത് പക്ഷം രക്ഷപെടില്ല: വി കുഞ്ഞികൃഷ്ണൻ