
മറിയ ഉമ്മൻ മത്സരരംഗത്ത്?; സീറ്റ് നൽകിയാൽ താൻ രാജി വെക്കുമെന്ന നിലപാടിൽ ചാണ്ടി ഉമ്മൻ
ചെങ്ങന്നൂരിലേക്ക് മറിയ ഉമ്മനെ പരിഗണിച്ചതിന് പിന്നാലെ എതിര്‍പ്പ്; മറിയ ഉമ്മന് സീറ്റ് നൽകിയാൽ താൻ രാജി വെക്കുമെന്നും കുടുംബത്തിൽ ഭിന്നതയുണ്ടാക്കരുതെന്നും നിലപാടിൽ ഉറച്ച് ചാണ്ടി ഉമ്മൻ