നടപടിയില്ല മാറ്റി നിർത്തൽ മാത്രം; എ പത്മകുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാതെ CPM

Share this Video

എ പത്മകുമാർ ചോദ്യങ്ങൾക്ക് മറുപടി നൽകിട്ടുണ്ട്, അത് പാർട്ടി വിശദമായി പരിശോധിക്കും, പാർട്ടി തെറ്റുചെയ്തവരെ സംരക്ഷിച്ചു പോകാറില്ല, കുറ്റപത്രത്തിനുശേഷം പാർട്ടി നടപടിയെന്ന് തോമസ് ഐസക്CPM | A Padmakumar | Thomas Isaac | Sabarimala Gold theft case

Related Video