
ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇടതിന് ഗുണം ചെയ്യുമോ?; ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് പോൾ അറിയാം
ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇടതിന് ഗുണം ചെയ്യുമോ? ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് പോളിലൂടെ വോട്ട് ചെയ്ത 47,000 പേരിൽ ഗുണം ചെയ്യുമെന്ന് 23% പേരും, ഗുണം ചെയ്യില്ല എന്ന് 65% പേരും