പ്രതിപക്ഷവുമായി പ്രധാന വിഷയങ്ങളിൽ ഒരുമിച്ച് നിൽക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു: വിഡി സതീശൻ

Published : May 15, 2026, 01:00 PM IST

മുൻ സർക്കാരിൻറെ പദ്ധതികൾ നിർത്തില്ല, പ്രതിപക്ഷവുമായി പ്രധാന വിഷയങ്ങളിൽ ഒരുമിച്ച് നിൽക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പിണറായി വിജയനെ സന്ദർശിച്ച ശേഷം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ VD Satheesan | Congress | UDF | Pinarayi Vijayan |KC Venugopal | K Sudhakaran | Ramesh Chennithala

02:00ശൈലിമാറ്റം പ്രഖ്യാപിച്ച് വി.ഡി.സതീശൻ; യാത്രയിൽ കൂടുതൽ സുരക്ഷാ വേണ്ട; റോഡ് ബ്ലോക്ക് ചെയ്യരുത്
02:13‘അടൂർ പ്രകാശ് തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി വളരെയധികം കഷ്ടപ്പെട്ടു; UDFനെ ഒരുമിച്ചു കൊണ്ട് പോയി’
03:37വി ഡി സതീശൻ രമേശ് ചെന്നിത്തല കൂടിക്കാഴ്ച ഉടൻ; ചെന്നിത്തല അയയുമോ? | VD Satheesan
04:40'നയിക്കാൻ മറ്റാരും ഇല്ലെന്ന മനോഭാവത്തിൽ തന്നെ പ്രശ്നമുണ്ട്, ജനാധിപത്യത്തിൽ ആരും അനിവാര്യരല്ല'
04:13രമേശ് ചെന്നിത്തല ഉറപ്പായും മന്ത്രിസഭയിൽ ഉണ്ടാകണം; പി.ജെ.കുര്യൻ | PJ Kurien
01:45'ചീഫ് മിനിസ്റ്റർ കരയാൻ പാടില്ല'; ജി കാർത്തികേയന്റെ വീട്ടിലെത്തി വിഡി സതീശൻ
03:22രണ്ട് മന്ത്രിമാര്‍ വേണമെന്ന് കേരള കോണ്‍ഗ്രസ്; രണ്ടാം മന്ത്രി അപു ജോണ്‍ ജോസഫ്?|Kerala Congress
02:14'സതീശൻ മകനെപ്പോലെയാണ്, പാവങ്ങളെ ചേർത്ത് പിടിക്കുന്ന നല്ലൊരു മുഖ്യമന്ത്രിയാവാൻ കഴിയട്ടെ'
04:56വി.ഡി.സതീശനൊപ്പം മന്ത്രിമാർ ആരൊക്കെ? അനുനയത്തിൽ വീഴാതെ ചെന്നിത്തല