
'സതീശൻ മകനെപ്പോലെയാണ്, പാവങ്ങളെ ചേർത്ത് പിടിക്കുന്ന നല്ലൊരു മുഖ്യമന്ത്രിയാവാൻ കഴിയട്ടെ'
'സതീശന്റെ കഴിവുകൾ ആദ്യം തിരിച്ചറിഞ്ഞത് ജി.കെയാണ്, ഉമ്മൻചാണ്ടിയെ പോലെ സതീശനും പാവങ്ങളെ ചേർത്ത് പിടിക്കുന്ന നല്ലൊരു മുഖ്യമന്ത്രിയാവട്ടെ'; ജി കാർത്തികേയന്റെ ഭാര്യ എം.ടി. സുലേഖ G Karthikeyan |VD Satheesan | Congress | UDF | Pinarayi Vijayan |KC Venugopal | K Sudhakaran | Ramesh Chennithala
Add Asianetnews as a Preferred Source
