'നയിക്കാൻ മറ്റാരും ഇല്ലെന്ന മനോഭാവത്തിൽ തന്നെ പ്രശ്നമുണ്ട്, ജനാധിപത്യത്തിൽ ആരും അനിവാര്യരല്ല'

Share this Video

'കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി ആണെന്ന വിമർശനം ഉയരവെ പാർട്ടി തെറ്റുതിരുത്തലിന് തയ്യാറാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, അതിനൊന്നും ഇടതുപക്ഷ മുന്നണി തയ്യാറാവുന്നില്ല, ഒരു പുതിയ നേതൃത്വത്തെ കൊണ്ടുവരാനുള്ള അവസരമായിരുന്നു ഇത്'; സെബൈസ്റ്റ്യൻ പോൾSebastian Paul | VD Satheesan | Congress | UDF | Pinarayi Vijayan |KC Venugopal | K Sudhakaran | Ramesh Chennithala

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video