നോവായി വെനസ്വേല...മരണസംഖ്യ 920 ആയി, കാണാമറയത്ത് അമ്പതിനായിരത്തോളം പേർ; കൃത്യമായ ഏകോപനമില്ലാത്തത് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി