പഴയ അംഗങ്ങളെ ഒഴിവാക്കി വഖഫ് ബോർഡ് പുനസംഘടിപ്പിച്ചു; പതിനൊന്ന് അംഗങ്ങൾക്ക് പകരം ഒമ്പത് അംഗ വഖഫ് ബോർഡാണ് രൂപീകരിച്ചത്, അമുസ്ലിം പദവി ഒഴിച്ചിട്ടു