
മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ്; കെട്ടിടത്തിൽ അടിമുടി അപാകതകൾ, ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് റിപ്പോർട്ട്
കൊച്ചി മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ്ക്യൂറി റിപ്പോർട്ട്, കെട്ടിടത്തിൽ അടിമുടി അപാകതകൾ; പുനരധിവാസ പദ്ധതി ഇഴഞ്ഞു നീങ്ങുന്നു