ഡ്രോൺ ഉണ്ടോ? എങ്കിൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യണം; തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങളുമായി പൊലീസ്

Share this Video

അനധികൃതമായി പറത്തിയാൽ പണി കിട്ടും; തലസ്ഥാനത്ത് ഡ്രോൺ നിയന്ത്രണം, ഡ്രോൺ ഉപയോഗിക്കുന്നവർക്കും പുതുതായി വാങ്ങുന്നവ‍ർക്കും പൊലീസ് രജിസ്ട്രേഷൻ നിർബന്ധമാക്കി

Related Video