തൊഴിൽ തേടി ടൂറിസ്റ്റ് വിസയിൽ റഷ്യയിലേക്ക് പോകരുത്, തട്ടിപ്പുകൾക്ക് ഇരയാകരുത്: രതീഷ് നായർ

Share this Video

'തൊഴിൽ തേടുന്നവർ ടൂറിസ്റ്റ് വിസയിൽ റഷ്യയിലേക്ക് പോകരുത്, ടൂറിസ്റ്റ് വിസയെ ഒരു കാരണവശാലും എംപ്ലോയ്‌മെന്റ് വിസയായി മാറ്റാൻ സാധിക്കില്ല'; തൊഴിൽ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ-റഷ്യ സാമ്പത്തിക ഫോറം

Related Video