അനൗസ്മെൻ്റ് വിവാദം: ഗുരുതരമായ അപചയം സംഭവിച്ചിട്ടും പാർട്ടിയും മുന്നണിയും ഈ പ്രശ്നത്തെ എന്തുകൊണ്ട് തള്ളിപ്പറയുന്നില്ല, സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കി വോട്ട് ബാങ്ക് സൃഷ്ടിക്കാനാണ് പാർട്ടി ശ്രമിക്കുന്നത് : ടി ടി ഇസ്മായിൽ