നാസി ജർമ്മനിയുടെ രഹസ്യ ആണവപദ്ധതി പരാജയപെട്ടതെങ്ങനെ ?; അവർ ആറ്റംബോംബ് നിർമാണത്തിന്റെ അടുത്തെത്തിയിരുന്നോ ?; യുറേനിയം ക്യൂബുകളെ അടിസ്ഥാനമാക്കിയുള്ള പുതിയൊരു പഠനം ഇതേക്കുറിച്ചുള്ള കൂടുതൽ അറിവുകൾ നൽകുന്നു | പ്രപഞ്ചവും മനുഷ്യനും