
ബെംഗളൂരുവിന്റെ തിരക്കുകൾക്കിടയിൽ നഗരത്തിന്റെ ശ്വാസമായി നിലകൊള്ളുന്നൊരു പച്ചത്തുരുത്ത് 'ലാൽബാഗ്' ; വർഷങ്ങൾ കാത്തുസൂക്ഷിച്ച ആ പച്ചപ്പിന് മേൽ വികസനത്തിന്റെ കരിനിഴൽ വീഴുമോയെന്ന ആശങ്കയിലാണ് ഇന്ന് ബെംഗളൂരു Lal Bagh | Bengaluru | Protest | Lal bagh Botanical Garden